¡Sorpréndeme!

ഈ പോരാട്ടം ശ്രീലങ്കയുടെ അറബ് വസന്തമോ, സര്‍ക്കാര്‍ പേടിക്കണം | Oneindia Malayalam

2022-04-05 412 Dailymotion

അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും രൂക്ഷമായ വിലക്കയറ്റവും കാരണം ജനങ്ങളിലുണ്ടായ അസ്വാരസ്യങ്ങള്‍ ഒരു സംഘര്‍ഷമായി പൊട്ടിത്തെറിച്ചപ്പോള്‍ വീണ്ടുമൊരു ആഭ്യന്തര കലാപത്തിലേക്ക് പോവുന്ന സ്ഥിതിവിശേഷണമാണ് ശ്രീലങ്കയില്‍ കണ്ടുവരുന്നത്.ഭരണതലത്തിലും നയപരമായ തലത്തിലും സമൂലമായ ഒരു വിപ്ലവം തന്നെ വേണമെന്നാണ് ശ്രീലങ്കന്‍ യുവതലമുറ ആവശ്യപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് ഇപ്പോഴത്തെ ഈ ജനമുന്നേറ്റത്തെ അവര്‍ അറബ് വസന്തത്തോട് ഉപമിക്കുന്നതും